യുവതിയെ അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന് പരാതി

തൃശൂർ: യുവതിയെ അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി രക്ഷിതാക്കൾ. കഴിഞ്ഞ ദിവസം കാണാതായ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതിയെ കണ്ടെത്താൻ കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് പിതാവും ബന്ധുക്കളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.