ഓണക്കിറ്റും സാമ്പത്തിക സഹായവും ൈകമാറി

മേത്തല: പ്രളയബാധിതർക്ക് താമസ സൗകര്യമൊരുക്കിയ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രി ദുരിതബാധിതർക്ക് ഓണക്കിറ്റും സാമ്പത്തിക സഹായവും നൽകി. മെഡികെയർ ചെയർമാൻ എസ്.എ. അബ്ദുൽ ഖയ്യൂം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ സഗീർ വലിയപുരയിൽ, അഡ്മിനിസ്ട്രേറ്റർ വിശ്വനാഥൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.