അമിത വില: 24 മണിക്കൂറും മിന്നൽ പരിശോധന

തൃശൂർ: ഉപഭോക്താക്കളിൽനിന്ന് കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലയിൽ സിവിൽ സപ്ലൈസ് ഓഫിസർമാരുടെയും ലീഗൽ മെട്രോളജിയുടെയും പൊലീസി​െൻറയും നേതൃത്വത്തിൽ 24 മണിക്കൂറും മിന്നൽ പരിശോധന. ഇത്തരം കാര്യങ്ങളിൽ പരാതിപ്പെടാനുള്ള സപ്ലൈ ഓഫിസർമാരുടെ നമ്പർ: തൃശൂർ - 9747 206207, 9188527382. തലപ്പിള്ളി - 9188527385. ചാവക്കാട് - 9188527384. മുകുന്ദപുരം -9188527381 ചാലക്കുടി - 9188527380 കൊടുങ്ങല്ലൂർ-918852739
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.