പ്രതീകാത്മക ചിത്രം

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനന്റെ മകൻ അഖിൽ (28 ) കൊല്ലപ്പെട്ടത്. അയൽവാസിയായ രോഹിത്ത് ആണ് കുത്തിയത്.

ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Tags:    
News Summary - youth killed in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.