ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പാവറട്ടി: സ​െൻറ് ജോസഫ് എൽ.പി.സ്കൂളിൽ (പള്ളി നട) . കനത്ത മഴയെ തുടർന്ന് വെള്ള കെട്ടിലായ പുതുമനശേരിയിൽ നിന്ന് അഞ്ച് കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. ഇവർക്കുള്ള ഭക്ഷണവും അനുബന്ധ സാധനങ്ങളും പാവറട്ടി മർച്ചൻറ് അസോസിയേഷൻ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.