വാര്‍ഷിക പൊതുയോഗം

വെള്ളാങ്ങല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളാങ്ങല്ലൂര്‍ യൂനിറ്റി​െൻറ ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വി.വി. സോമന്‍ അധ്യക്ഷത വഹിച്ചു. സി. റോസ് ആേൻറാ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. റോസ് ആേൻറാക്ക് പൊതുപ്രവര്‍ത്ത‍നത്തിനുള്ള അവാര്‍ഡ് ജില്ല വനിതാവിങ് വൈസ് പ്രസിഡൻറ് മുനീറ സജിത്ത് സമ്മാനിച്ചു. എം.കെ. ഈനാശു, എം.ബി. സെയ്തു, ഷമ്മി ജോസഫ്, കെ.ഐ. നജാഹ്, കെ.എ. വിന്‍സണ്‍, സി.എ. ജോണ്‍സണ്‍, കെ.വി. ജോമോന്‍, ദാസന്‍ കളത്തില്‍, ടി.എ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.