വെള്ളാങ്ങല്ലൂര്‍: കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്ക് കെ.എസ്.കെ.ടി.യു വെള്ളാങ്ങല്ലൂര്‍ നോര്‍ത്ത് മേഖലയുടെ നേതൃത്വത്തില്‍ വസ്ത്ര ശേഖരണം നടത്തി. മേഖലയിലെ പത്ത് യൂനിറ്റുകളില്‍നിന്നും വ്യാപാരികളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു. എം.കെ. മോഹനന്‍, എം.കെ. ബിജു, ടി.കെ. സുലോചന, എം.എസ്. രഘു, രജനി ബാബു, ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.