ഫുട്​ബാൾ മേള 15ന്

മാള: വലിയപറമ്പ് നേതാജി ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഫുട്ബാൾ മേള നടത്തും. സ്വാതന്ത്ര്യ ദിനത്തിൽ നടത്തുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ- 9605285796.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.