പനങ്കുളത്ത് കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

ചേർപ്പ്: കരുവന്നൂർ പനങ്കുളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പനങ്കുളത്ത് പടിഞ്ഞാറേതല ജോൺസ​െൻറ 40 നാടൻ കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. കൂടുകളിലായി വലയിട്ടു വളർത്തിയതായിരുന്നു ഇവയെ. കൂടും വലയും തകർത്താണ് നായ്ക്കൾ ഇവയെ ആക്രമിച്ചത്. തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.