പ്രതിഷേധ ദിനാചരണം

ചെറുതുരുത്തി: ഖാദി വർക്കേഴ്സ് കോൺഗ്രസി​െൻറ(ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പൈങ്കുളം അയ്യപ്പനെഴുത്തച്ഛൻപടി നെയ്ത്ത് കേന്ദ്രത്തിലെ തൊഴിലാളികൾ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശ സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ 25ന് തിരുവോണ നാളിൽ മന്ത്രി എ.സി. മൊയ്തീ​െൻറ വീടിന് മുന്നിൽ ഖാദി തൊഴിലാളികൾ ഉപവസിക്കുമെന്ന് ടി.വി. േപ്രമലത, ടി. ശ്രീജ, വി.രജനി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.