എൽ.എൽ.ബി എൻട്രൻസ്​ പരിശീലനം

എരുമപ്പെട്ടി: ലോ കോസ് കോച്ചിങ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ മേയ് രണ്ടിന് സൗജന്യ എൽ.എൽ.ബി എൻട്രൻസ് പരിശീലനും മോഡൽ പരീക്ഷയും നടത്തും. ക്ലാസുകൾ ഏപ്രിൽ 31ന് തുടങ്ങും. പ്ലസ്ടു, ഡിഗ്രി പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്കും നിലവിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 88484 90329.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.