തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം -10.00 വടക്കുന്നാഥൻ അന്നദാന മണ്ഡപം: കൊച്ചിൻ ദേവസ്വം ബോർഡിെൻറ വിശക്കുന്നവർക്ക് ആഹാരം പ്രസാദം പദ്ധതി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -9.00 ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ പരിസരം: ഭക്തജന വിവേചനത്തിനെതിരെ ഉപവാസം -10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: ഗുരു നിത്യൈചതന്യയതി സ്മരണയിൽ സ്നേഹക്കൂട്ടായ്മ -3.00 ലളിതകല അക്കാദമി ആർട്ട്ഗാലറി: രാത്രിഭാവം സോളോ പെയിൻറിങ് -10.00 ജവഹർ ബാലഭവൻ: കളിവീട് അവധിക്കാല ക്ലാസ് -10.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതനയുടെ കുട്ടികൾക്കായുള്ള നാടക ശിൽപശാല -10.00 അക്കിക്കാവ് കണ്ണൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്ഹാൾ: ലോക ഹീമോഫീലിയ ദിനാചരണം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.