ആമ്പല്ലൂര്‍-: കല്ലൂര്‍ നായരങ്ങാടിയില്‍ വഴിയോരത്ത് നിർത്തിയ ബൈക്ക് കത്തി നശിച്ച നിലയില്‍. ശാസ്താംവളപ്പില്‍ വേലായുധെൻറ മകന്‍ വിജയെൻറ ബൈക്കാണ് കത്തിനശിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി റോഡിെൻറ ഓരത്ത് നിർത്തിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എടുക്കാന്‍ ചെന്നപ്പോഴാണ് കത്തിയ നിലയില്‍ കണ്ടത്. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.