പാചക പഠനക്കളരി

കരൂപ്പടന്ന: വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘം നടത്തിയ പ്രകൃതി പാചക പഠനകളരി കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.ആർ. രാമദാസ്‌ അധ്യക്ഷത വഹിച്ചു. സലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ മുഖ്യാഥിതി ആയിരുന്നു. ബിന്ദ്യ ബാലകൃഷ്ണൻ, ജോസ് പുലിക്കോട്ടിൽ എന്നിവരെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ ആദരിച്ചു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ കെ. സുശാന്ത്‌, സലിം കാട്ടകത്ത്, വി.വി. ഇസ്മാലി, കെ.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു. വള്ളിവട്ടം എ.കെ.വി. ഗ്രീൻ ഗാർഡൻസിൽ നടന്ന പ്രകൃതി ചികിത്സാ ക്യാമ്പിന് മലപ്പുറം ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിലെ ഡോ. പി.എ. രാധാകൃഷ്ണൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.