പരിപാടികൾ ഇന്ന്

തേക്കിൻകാട് മൈതാനം: തൃശൂർപൂരം പ്രദർശനം -5.00 പഴയന്നൂർ ഇന്ദിര പ്രിയദർശിനി ബഡ്സ് സ്കൂൾ: ഭിന്നശേഷിക്കാർക്കായി പുനരധിവാസ ചികിത്സ ക്യാമ്പ് -10.00 തൃശൂർ ജവഹർ ബാലഭവൻ: 'കളിവീട്' ഒഴിവുകാല ഉത്സവം -10.00 പൂമല ഡി.ടി.പി.സി ഹാൾ: പുനർജനിയുടെ 14ാമത് വാർഷികാഘോഷം -4.00 മാന്ദാമംഗലം സ​െൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ: കുട്ടികളുടെ സൗഹൃദക്കൂട്ടം 'നാട്ടുപച്ച' പരിപാടി -9.30 കുട്ടനല്ലൂർ റീജൻസ് ക്ലബ്: േവനലവധി പരിശീലന ക്യാമ്പ് -8.30 മുണ്ടൂർ സൽ സബീൽ സെൻട്രൽ സ്കൂൾ: റസിഡൻഷ്യൽ ഫുട്ബാൾ സമ്മർ ക്യാമ്പ് -10.00 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്രം: ഉത്സവം. ഭാഗവത സപ്താഹ യജ്ഞം -6.00, നൃത്താഞ്ജലി -7.00 ചിറക്കാക്കോട് എളങ്ങള്ളൂർ മന: ഭാഗവത സപ്താഹ യജ്ഞം. സഹസ്രനാമജപം -6.00, കൈകൊട്ടിക്കളി -6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. പ്രദക്ഷിണം, പ്രാർഥന -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.