തൃശൂർ: തൊഴിൽമേഖലയിൽ അരാജകത്വം സൃഷ്്ടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സ്ഥാപക നേതാവ് പി. സരസപ്പൻ അനുസ്മരണവും നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, കെ.വി. ഹരിദാസ്, പി.ആർ. വിത്സൻ, എൻ.സി. അരവിന്ദാക്ഷൻ, എൻ.ടി. ശങ്കരൻ, സി.എ. തോമസ്, എം.കെ. സാറാമ്മ, എം.പി. സാബു, കെ.ജി. സന്തോഷ്കുമാർ, വി.കെ. വാസുദേവൻ, യു.ജി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സമ്മേളനം തൃശൂർ: ജില്ല ജനറൽ മസ്ദൂർ സംഘം ജില്ല സമ്മേളനം കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണൻ, വി.ജെ. രാധാകൃഷ്ണൻ, എ.സി. കൃഷ്ണൻ, കെ. രാമൻ, സി. കണ്ണൻ, പി.കെ. അറുമുഖൻ, എം.കെ. സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.