കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ഗൾഫ് പ്രവാസികളുടെ ജീവകാരുണ്യ സംഘടനയായ നവധാര ചാരിറ്റബിൾ ട്രസ്റ്റിെൻറ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. കോതപറമ്പ് നവധാര ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ നവധാര ഒമാൻ കമ്മിറ്റി രക്ഷാധികാരി ബാബു പെരിഞ്ഞനം സ്വാഗതം പറഞ്ഞു. സുനിൽ പെരിഞ്ഞനം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ. ജി. സുരേന്ദ്രൻ, കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിലർ കെ. ആർ. ജൈത്രൻ, രമേഷ്ബാബു, പി.എച്ച്. നിയാസ് എന്നിവർ സംസാരിച്ചു. നവധാര വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാബ നന്ദി പറഞ്ഞു. നവധാര ഭാരവാഹികളായ അജ്മൽ സഗീർ, അനീഷ്, അനസ്, മൻസൂർ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.