തൃശൂർ: സി.എം.പി ജനറൽ െസക്രട്ടറി കെ.ആർ. അരവിന്ദാക്ഷെൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. സി.എം.പി ജില്ല കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടുവിലാൽ ജങ്ഷനിൽ ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറി എം.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ഷാജൻ (സി.പി.എം), െഎ.പി. പോൾ (കോൺഗ്രസ്), എം. വിജയൻ (സി.പി.െഎ), സുരേന്ദ്രൻ െഎനിക്കുന്നത്ത് (ബി.ജെ.പി), അഷറഫ് (ജെ.ഡി.എസ്), വിൽസൻ പുത്തൂർ (ജെ.ഡി.യു), സി.ആർ. വത്സൻ (കോൺഗ്രസ് എസ്), ജെയിംസ് (െഎ.എൻ.എൽ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.