സി.എ. സലിം പ്രസിഡൻറ്, സജീവ് മഞ്ഞില സെക്രട്ടറി

തൃശൂർ: ചേംബർ ഓഫ് േകാമേഴ്സ് പ്രസിഡൻറായി സി.എ. സലിമിനെയും സെക്രട്ടറിയായി സജീവ് മഞ്ഞിലയെയും വീണ്ടും തെരഞ്ഞെടുത്തു. ടി.ആർ. വിജയകുമാർ (വൈസ് പ്രസി.), സോളി തോമസ്, ജിജി ജോർജ്, കെ.ജെ. ജോസ് (ജോ. സെക്ര.), ജോൺ ചിറ്റിലപ്പിള്ളി (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.