'ചങ്ങാതി'ക്ക്​ തുടക്കം

ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി 'ചങ്ങാതി' ചാവക്കാട്ട് ആരംഭിച്ചു. സംഘാടകസമിതി രൂപവത്കരണം എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ സി. അബ്ദുൽ റഷീദ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, ചങ്ങാതി സ്പെഷൽ കോഒാഡിനേറ്റർ ടി.വി. ശ്രീജൻ, നോഡൽ പ്രേരക് ടി.ബി. ശാലിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT