കുഴിക്കണ്ടത്തിൽ കുടുംബ സംഗമം

കരൂപ്പടന്ന: കുഴിക്കണ്ടത്തിൽ കുടുംബങ്ങളുടെ സംഗമം ഞായറാഴ്ച രാവിലെ 9. 30 മുതൽ കരൂപ്പടന്ന വെള്ളാങ്ങല്ലൂർ മൻസിലുൽ ഹുദാ മദ്റസയുടെ പഴയ ഹാളിൽ ( ജുമാമസ്ജിദിന് മുൻവശം) നടത്തുമെന്ന് കുടുംബ സമിതി പ്രസിഡൻറ് കെ.എസ്. അബ്്ദുൽ മജീദ് അറിയിച്ചു. കെ.ജെ. അബ്്ദുൽ ഖാദർ മൗലവി പ്രാർഥന നടത്തും. കെ.എസ്. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.