കേരളവർമ്മ കോളജ് ഓള്‍ഡ് സ്​റ്റുഡൻറ്​സ് അസോസിയേഷൻ

തൃശൂര്‍: ശ്രീകേരളവർമ്മ കോളജ് ഓള്‍ഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായി കെ.കെ. വീരാന്‍കുട്ടി (പ്രസി.), പി.എ. മോഹനകൃഷ്ണന്‍ (വൈസ് പ്രസി.) എം. ഭാനുപ്രസാദ് (സെക്ര.), എസ്. അരുണ്‍കുമാര്‍, സി.ഡി. ജോസ് (ജോ.സെക്ര.), കെ. ബാലകൃഷ്ണന്‍ (ട്രഷ.) എന്നിവരെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ: കെ. മോഹന്‍ദാസ്, പി.വി. ശാന്തകുമാര്‍, കെ.ആര്‍. സത്യന്‍, എം. സുരേഷ്, എ.ബി. ശങ്കരന്‍, സന്‍ജുമാധവ്, ഗിരീഷ് മേനോന്‍, വി.കെ. ജനാർദനന്‍, എം.വി. വിനീത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.