എൽ.പി സ്കൂൾ വാർഷികം: സംഘാടക സമിതി രൂപവത്കരിച്ചു

മാള: ഗവ. മോഡൽ എൽ.പി സ്കൂൾ 125-ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്മരണിക തയാറാക്കും. വിവിധ വിഷയങ്ങളിൽ സെമിനാർ, സ്കൂളിലെ വിദ്യാർഥികൾ പൂർവ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികൾ, ക്യാമ്പുകൾ എന്നിവ നടത്തും. ഭാരവാഹികൾ: ഇന്നസ​െൻറ് എം.പി, വി.ആർ. സുനിൽ കുമാർ എം.എൽ.എ, വർഗീസ് കാച്ചപ്പിള്ളി, യു.എസ്. ശശി (രക്ഷാധികാരികൾ) പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ (ചെയർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.