തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തിന് പിന്തുണയേകി നവംബർ ഒന്നിന് ഹോട്ടലുകളും റസ്റ്റാറൻറുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും, ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു. ജി.എസ്.ടി, മാലിന്യസംസ്കരണം തുടങ്ങി വ്യാപാരമേഖല നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.