തൃശൂർ: കേരള പുലയർ മഹിള ഫെഡറേഷെൻറ(കെ.പി.എം.എഫ്) നേതൃത്വത്തിൽ ഒക്ടോബർ 31ന് ഉച്ചക്ക് 12ന് തൃശൂർ റൗണ്ടിൽ തെളിയിക്കും. നവംബർ ആദ്യവാരം കെ.പി.എം.എഫിെൻറ ഭൂ അധിനിവേശ യാത്രക്കും 20ന് തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന റാലിക്കും െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെളിയിക്കലിൽ 5,000 പ്രവർത്തകർ പെങ്കടുക്കുമെന്ന് അവർ അവകാശപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻറ് ഷീജ രാമു, സുജാത ശിവൻ, വത്സല നന്ദനൻ, അജിത കൃഷ്ണൻ, കെ.പി.എം.എസ് ജില്ല പ്രസിഡൻറ് സി.എ. ശിവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.