ചെന്ത്രാപ്പിന്നി എസ്​.എൻ വിദ്യാഭവൻ മുന്നിൽ

തൃശൂർ: ജില്ല സി.ബി.എസ്.ഇ കലോത്സവത്തി​െൻറ ഒന്നാംദിനം പിന്നിട്ടപ്പോൾ 60 പോയൻറുമായി . 58 പോയേൻറാടെ ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളാണ് രണ്ടാമത്. 53 വീതം പോയൻറ് വീതം നേടി തൃപ്രയാർ ലെമർ പബ്ലിക് സ്കൂളും പാട്ടുരായ്ക്കൽ ദേവമാത സി.എം.ഐ സ്കൂളുമാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ പാറമേക്കാവ് വിദ്യാമന്ദിർ 50 പോയേൻറാടെ തൊട്ടുപിറകിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.