പൊലീസ് സ്മൃതിദിനം ഇന്ന്

തൃശൂർ: ഒരു വർഷത്തിനിടയിൽ സമാധാനപാലനത്തിനിടെ ജീവൻ ത്യജിച്ച രാജ്യത്തെ 370 സേനാംഗങ്ങൾക്ക് സ്മരണാഞ്ജലിയർപ്പിച്ച് പൊലീസ് സ്മൃതിദിനം ശനിയാഴ്ച ആചരിക്കും. രാവിലെ എട്ടിന് രാമവർമപുരം സായുധസേന പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. ഐ.ജി എം.ആർ. അജിത് കുമാർ, കമീഷണർ രാഹുൽ ആർ. നായർ, റൂറൽ എസ്.പി യതീഷ് ചന്ദ്ര, ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.