ആമ്പല്ലൂര്‍-: ഇരുവൃക്കകളും തകരാറിലായി ശസ്ത്രക്രിയക്ക് വിധേയനാകുന്ന തെക്കെ തൊറവ് സ്വദേശി ചെറായി ദില്‍കുമാറിന് പുതുക്കാട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സ്വരൂപിച്ച തുക ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ കൈമാറി. വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര, കെ.എം. ബാബുരാജ്, ഭരണ സമിതി അംഗങ്ങളായ സേവ്യര്‍ പൊന്തോക്കന്‍, വി.കെ. വേലുക്കുട്ടി, ഫ്രാന്‍സിസ് കുറ്റിക്കാടന്‍, രജനി സുധാകരന്‍, ഗീത പ്രകാശന്‍, മഞ്ജു ശശിധരന്‍, സെക്രട്ടറി എം.കെ. നാരായണന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.