ജങ്കാർ സർവിസ്: പ്രകടനം നടത്തി

അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസി​െൻറ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. എ.എം. അലിക്കുഞ്ഞി, അശോകൻ തലാശേരി, പി.കെ. ചന്ദ്രബാബു, പി.ബി. ബനേഷ്, എൻ.എം. ഫൈസൽ, എ.എം. നാസർ, സി.എ. ഗുഹൻ, കെ.ആർ. ബാഹുലേയൻ, ബൈജു, സുരേഷ്, ഷീബ മുരളി, ഗീത, സതീശൻ എന്നിവർ നേതൃത്വം നൽകി. നാലാം ദിവസം മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.എം. മൊയ്തു, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ.യു. രഘു എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.