ഇരിങ്ങാലക്കുട: മിത്രഭാരതി സോഷ്യല്‍ സര്‍വിസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി കര്‍ഷകര്‍ക്കായി പരിശീലന ക്ലാസ് നടത്തി. കരുവന്നൂര്‍ വെറ്ററിനറി ആശുപത്രിയിലെ ഡോ. കിരണ്‍മേനോന്‍ ക്ലാസെടുത്തു. സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടം 50 കര്‍ഷകര്‍ക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. സൊസൈറ്റി പ്രസിഡൻറ് കെ. മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാൻറി കൈപറമ്പില്‍, പി. പരമേശ്വരന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.