സംഘാടക സമിതി

ഇരിങ്ങാലക്കുട: സി.പി.എം ഏരിയ സമ്മേളനത്തിന് 251 അംഗ രുപവത്കരിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എൻ.ആർ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ (ചെയർ.), ഉല്ലാസ്‌ കളക്കാട്ട് (കണ്‍.), സി.കെ. ചന്ദ്രന്‍ (ട്രഷ.). നവംബര്‍ 16, 17, 18 തീയതികളിലാണ് സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.