മര്‍ദന കേസില്‍ യുവാവ്​ അറസ​്​റ്റില്‍

ചാവക്കാട്: മര്‍ദനക്കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വട്ടേക്കാട് അടിത്തിരുത്തി വലിയകത്ത് ഷിഹാബിനെയാണ് (29) കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭര​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വട്ടേക്കാട് എടമിനി പ്രദീപ്കുമാറിനെ (47) മര്‍ദിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഷിഹാബും അടിത്തിരുത്തി സ്വദേശി നിയാസും ചേര്‍ന്ന് പ്രദീപ്കുമാറിനെ വട്ടേക്കാട് ജങ്ഷനില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.