പേരാമംഗലം: സംസ്ഥാനപാതയിലെ കുഴികൾ അടക്കുന്നതിെൻറ പേരിൽ വാഹനയാത്രക്കാരിൽ നിന്ന് പണം പിരിച്ച നാലു ബസ് ജീവനക്കാരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കൈപ്പറമ്പ് കേച്ചേരി മേഖലയിൽ റോഡിലെ കുഴികൾ മൂടുന്നതിനിടെയാണ് പിരിവു നടത്തിയത്. ഇതു സംബന്ധിച്ച് ബസുടമകൾ പൊലീസിൽ നൽകിയ വിവരത്തെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.