പരിപാടികൾ ഇന്ന്​

സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ 'കേരളം: അഞ്ചു നൂറ്റാണ്ടുകളിലൂടെ' ദേശീയ സെമിനാർ ഉദ്ഘാടനം ഡോ. മൈക്കിൾ തരകൻ, പ്രദർശനം ഉദ്ഘാടനം വൈശാഖൻ -10.00 കോർപറേഷൻ കൗൺസിൽ ഹാൾ: കോർപറേഷൻ കൗൺസിൽ യോഗം -11.00 അയ്യന്തോൾ കലക്ടറേറ്റ് പടിക്കൽ: സേക്രഡ് അവകാശ കൂട്ടായ്മയുടെ അവകാശ പ്രഖ്യാപന കൂട്ടായ്മ -10.00 തൃശൂർ ടൗൺഹാൾ: തൃശൂർ ജില്ല പൗരസംരക്ഷണ സമിതിയുടെ ചിത്രപ്രദർശനവും കലാമേളയും -2.00 തൃശൂർ സ്വരാജ്റൗണ്ട്: സിറ്റി പൊലീസി​െൻറ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ 'വേണ്ട ബ്രോ'യിൽ കുടുംബശ്രീ അംഗങ്ങളുടെ ഫ്ലാഷ്മോബ് -5.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സുരഭിയുടെ കരകൗശല, വസ്ത്ര, ആഭരണ പ്രദർശന വിൽപനമേള -10.00 തൃശൂർ ശക്തൻനഗർ: ജീവശബ്ദം കൺവെൻഷൻ -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.