ബി.ജെ.പി നിലപാട് ജനത്തോടുള്ള വെല്ലുവിളി

കൊടുങ്ങല്ലൂർ: ജി.എസ്.ടി യിലെ ദോഷകരമായ വ്യവസ്ഥ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ എതിർത്ത ബി.ജെ.പി.യുടെ നിലപാട് ജനത്തോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ്. എൽ.ഡി.എഫും, കോൺഗ്രസും പ്രമേയത്തെ അനുകൂലിച്ചിരുന്നു. ബി.ജെ.പി കൗൺസിലർമാരുടെ നിലപാട് പരിഹാസ്യമാണെന്നും തിരുത്തണമെന്നും പാർലെമൻററി പാർട്ടി നേതാക്കളായ കെ.ആർ. ജൈത്രൻ, സി.കെ. രാമനാഥൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.