കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിതാപഠനകേന്ദ്രം ട്രസ്്റ്റ് ഏർപ്പെടുത്തിയ 'നെരളക്കാട്ട് രുഗ്മിണിയമ്മ' കവിത പുരസ്കാരം അമൽ സുഗയുടെ 'മഞ്ഞ് മണക്കുന്ന ഭ്രാന്തുകൾ' എന്ന പുസ്തകത്തിന്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ പുരസ്കാരം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.