വിദ്യാർഥികൾക്ക് ലാപ്​ടോപ്​ നൽകി

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിഭാഗത്തിൽപ്പെട്ട പ്രഫഷനൽ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ അസി. സെക്രട്ടറി കെ.എ. വർഗീസ്, ടി.കെ. ബേബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.