ഹൈടെക് ക്ലാസ് മുറികൾ തുറന്നു

കാഞ്ഞാണി: കാരമുക്ക് എസ്.എൻ.ജി.എസ് ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ് സുരേഷ് ബാബു വന്നേരി അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത ഗണേശ്, ജില്ല പഞ്ചായത്തംഗം സിജി മോഹൻദാസ്, സിന്ധു ശിവദാസ്, ഉണ്ണികൃഷ്ണൻ പറത്താട്ടിൽ, സ്കൂൾ മാനേജർ പി.കെ വേലായുധൻ, ഡി.ഇ.ഒ കെ.ബി. മോഹനൻ, അജയകുമാർ, ധനുമോൻ മഠത്തിപറമ്പിൽ, മിനി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.