വ്യക്തിത്വ വികന ക്ലാസ്

മാള: പോസറ്റിവ് ഗൈഡൻസ് മാളയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9.30ന് മാള വ്യാപാരഭവനിൽ 'പവർ അപ് യുവർ ഫാമിലി' എന്ന വിഷയത്തിൽ ക്ലാസുകൾ നൽകുന്നു. വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ അസ്്ലം പേരാമ്പ്ര, അനസ് നിലമ്പൂർ എന്നിവർ ക്ലാസുകൾ നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.