മുളങ്കുന്നത്തുകാവ്: അവണൂർ പഞ്ചായത്തിെൻറയും ഒഡീസിയ ഫുട്വെയർ കമ്പനിയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജിൽ ശുചീകരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവണൂർ പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ്, ഹെൽത്ത് സൂപ്പർവൈസർ എ.എസ്. മഹ്മൂദ്, മെഡിക്കൽ ഓഫിസർ ഡോ. മിഥുൻ റോഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. ഉണ്ണികൃഷ്ണൻ, പി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.