കൂട്ടയോട്ടം

കേച്ചേരി: അണ്ടർ 17 ലോകകപ്പിനു മുന്നോടിയായി സർക്കാർ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കേച്ചേരി ഒ.ആർ.പി.സി സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ നടത്തി. കേച്ചേരി ജ്ഞാനപ്രകാശിനി യു.പി സ്കൂളിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഫ്ലാഗ് ഒാഫ് ചെയ്തു. ക്ലബ് പ്രസിഡൻറ് കബീർ വലിയകത്ത്, സെക്രട്ടറി വി.യു. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT