ചെന്ത്രാപ്പിന്നി: വയോജന ദിനത്തിെൻറ ഭാഗമായി 108 വയസ്സ് തികഞ്ഞ കാരണവർക്ക് ആദരം. ചാമക്കാല പറൂപ്പനക്കൽ കുഞ്ഞിമൊയ്തീനെയാണ് ചെന്ത്രാപ്പിന്നി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ പൊന്നാട ചാർത്തി. മതിലകം എസ്.ഐ മനു വി. നായർ, ജൂനിയർ എസ്.ഐ എം. രതീഷ്, ഷെമീർ എളേടത്ത് എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.