റോഡിലെ കുഴിയടക്കാനും പൊലീസ്​

അരിമ്പൂർ: സമരമല്ല നടപടിയാണ് വേണ്ടതെന്ന് ഓർമപ്പെടുത്തി അന്തിക്കാട് പൊലീസ്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചുകൊണ്ടാണ് സമരം ചെയ്ത രാഷ്ട്രീയ പാർട്ടിക്ക് മറുപടി നൽകിയത്. അന്തിക്കാട് എസ്.ഐ എസ്.ആർ. സനീഷി​െൻറ നേതൃത്വത്തിൽ പൊലീസ് കുഴികൾ അടക്കാൻ തുടങ്ങിയതോടെ അരിമ്പൂരിലെ സി.പി.എം, ഡിവൈ.എഫ്.ഐ പ്രവർത്തകരും സഹായത്തിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.