ഇസാഫ് ബാങ്കില്‍ നിന്ന് മണിട്രാന്‍സ്ഫര്‍ സേവനങ്ങളും

ഇസാഫില്‍ മണി ട്രാന്‍സ്ഫര്‍ തൃശൂർ: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീസ്മാന്‍ ഫോറക്‌സും ചേര്‍ന്ന് ബാങ്കി​െൻറ ശാഖകളില്‍ വെസ്‌റ്റേണ്‍ യൂനിയന്‍ മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ബാങ്കി​െൻറ എല്ലാ ശാഖകളില്‍ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ബാങ്കി​െൻറ എം.ഡിയും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് പറഞ്ഞു. അടിക്കുറുപ്പ്: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കി​െൻറ എം.ഡിയും സി.ഇ.ഒയുമായ കെ.പോള്‍ തോമസും വീസ്മാന്‍ ഫോറക്‌സ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് റെജി കെ. ഏലിയാസും കരാര്‍ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT