പ്രതിഷേധ പ്രകടനം

കൊടുങ്ങല്ലൂർ: ഡൽഹിയിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച ആനിരാജയെ ആക്രമിച്ചതിനെതിരെ സി.പി.െഎ പ്രവർത്തകർ നടത്തി. ടി.എം. ബാബു, കെ.എം. നവാസ്, സി.സി. വിപിൻ ചന്ദ്രൻ, പി.പി. സുഭാഷ്, എം.ജി. പുഷ്പാകരൻ, ഒ.സി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.