കല്യാൺ സിൽക്സിൽ ഗ്രാൻഡ് ക്ലിയറൻസ്​ സെയിൽസ്​

തൃശൂർ: കല്യാൺ സിൽക്സി​െൻറ ഗ്രാൻഡ് ക്ലിയറൻസ് സെയിൽ നവംബർ രണ്ടിന് തുടങ്ങും. തൊടുപുഴ, കുന്നംകുളം, ആറ്റിങ്ങൽ, വടകര, പയ്യന്നൂർ, കാസർകോട് ഷോറൂമുകൾ ഒഴികെ കേരളത്തിലെ കല്യാൺ സിൽക്സി​െൻറ എല്ലാ ഷോറൂമുകളിലും ഗ്രാൻഡ് ക്ലിയറൻസ് സെയിൽ വ്യാഴാഴ്ച ആരംഭിക്കും. വിലക്കുറവും േശ്രണികളുടെ വലിപ്പവുമാണ് പ്രേത്യകത. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന. സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ എന്നിവ വലിയ വിലക്കുറവിൽ വാങ്ങാം. റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, കോട്ടൺ സാരി, ഫാൻസി സാരി, എത്നിക് വെയർ, പാർട്ടി വെയർ എന്നിവയിലെ വലിയ േശ്രണികളും വിൽപ്പനക്കുണ്ട്. കാഞ്ചിപുരം സാരികളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. 'ഓരോ വർഷവും ഗ്രാൻഡ് ക്ലിയറൻസ് സെയിൽ' എന്ന പേരിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിലാണ് കല്യാൺ സിൽക്സ് ഒരുക്കുന്നതെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.