വടക്കേക്കാട്: ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ വടക്കേക്കാട് യൂനിറ്റ് 'ജി.എസ്.ടി.യും ഫോേട്ടാഗ്രാഫി മേഖലയും' സെമിനാർ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂർ വിഷയം അവതരിപ്പിച്ചു. സലിം കല്ലൂർ, രമേശ് കാളിയത്ത്, സജീഷ് എന്നിവർ സംസാരിച്ചു. കുന്നംകുളം മേഖല പ്രസിഡൻറായി തിരഞ്ഞെടുത്ത സുനിൽ വൈലത്തൂരിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.