വടക്കാഞ്ചേരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു. എ.എസ്. ഹംസ, ടി.വി. സണ്ണി, സി.എ. ശങ്കരൻ കുട്ടി, സുരേഷ് പാറയിൽ, ബുഷറ റഷീദ്, പി.വി. നാരായണസ്വാമി, സി.ആർ. രാധാകൃഷ്ണൻ , ജയൻ ചേപ്പലക്കോട് സംസാരിച്ചു. എങ്കക്കാട് നടന്ന അനുസ്മരണ സമ്മേളനം എ. എസ്. ഹംസ ഉദ്ഘാടനം ചെയ്തു. നാസർ മങ്കര അധ്യക്ഷത വഹിച്ചു. മനീഷ്, അനന്തകൃഷ്ണൻ, ശ്രീധരൻ, രാജഗോപാൽ, രാമചന്ദ്രൻ, പ്രവീൺ കാഞ്ഞിങ്ങത്ത്, മണിക്കുട്ടി, ഷിബി കാട്ടുകുളം, എ.ആർ. ബാബു സംസാരിച്ചു. തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.