ഉപജില്ല കലോത്സവം

ചേർപ്പ്: ചേർപ്പ് 14 മുതൽ സി.എൻ.എൻ സ്കൂളിൽ നടക്കും. കലോത്സവത്തി​െൻറ ലോഗോ പഞ്ചായത്ത് പ്രസിഡൻറ് സി.കെ.വിനോദ് പ്രകാശനം ചെയ്തു. എ.ഇ.ഒ. ഷീബ, പ്രധാന അധ്യാപിക സുനിതാ ബായ് എന്നിവർ സന്നിഹിതരായിരുന്നു. ബോയ്സ് ഹൈസ്കൂളിലെ കലാ അധ്യാപകൻ കെ.ആർ. രജത് ആണ് ലോഗോ രൂപകൽപന ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.