മഴക്കാല രോഗ പ്രതിരോധം: യോഗം ഇന്ന്​

തൃശൂർ: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതി​െൻറ ഭാഗമായി വെള്ളിയാഴ്ച ടൗൺഹാളിൽ മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് കലക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ ജില്ലയിലെ എം.പിമാരും എം.എൽ.എമാരും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.